മറ്റക്കര : മാമ്പുഴയ്ക്കല്‍ ബാബുവിന്റെ ഭാര്യ ആന്‍സി (63) നിര്യാതയായി. പരേത കല്ലറ പഴയ പള്ളി ഇടവക പാട്ടശ്ശേരിയില്‍ കുടുംബാഗം ആണ്. സംസ്ക്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക പള്ളിയില്‍ . മക്കള്‍: ബിബിന്‍ (uk); ബോബിന് (ഓസ്ട്രേലിയ); ബോബിന – (കരിങ്കുന്നം). മരുമക്കള്‍ അനു uk ,സുബി ഓസ്ട്രേലിയ , മനു സൗദി അറേബ്യ