ചിങ്ങവനം: തുരുത്തേല്‍പീടികയില്‍ ഫ്രാന്‍സിസ് റ്റി.സി

ചിങ്ങവനം: തുരുത്തേല്‍ പീടികയില്‍ (ബ്രദേഴ്സ് ഗ്ലാസ്സ് ഹൗസ്) ഫ്രാന്‍സിസ് റ്റി.സി (സ്റ്റാനി-62) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (14.01.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചിങ്ങവനം ക്നാനായ പളളിയില്‍. ഭാര്യ: കുമരകം ചാലുങ്കല്‍ ആനി. മകള്‍: സ്റ്റെനി റ്റിജോ. മരുമകന്‍: റ്റിജോ ജോസഫ് തോട്ടപ്പളളിയില്‍ നീണ്ടൂര്‍ (ന്യൂസിലാന്റ്). സഹോദരങ്ങള്‍: റെജി മലപ്പുറം, മാത്യു (യു.എസ്.എ), ഏബ്രഹാം റ്റി.സി, അബി (യു.എസ്.എ), ജോജോ (ബ്രദേഴ്സ് കൂള്‍ബാര്‍ ചിങ്ങവനം), രാജി (യു.എസ്.എ), സ്റ്റീഫന്‍ (കുവൈറ്റ്), റെജി കണ്ണങ്കര.

 

Previous Post

സേനാപതിയില്‍ മൈക്രോ ക്ളിനിക്കും പാലിയേറ്റീവ് കെയര്‍ യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചു

Next Post

Kottayam Archdiocese held CML Vice Directors Meet

Total
0
Share
error: Content is protected !!