കുമരകം : വാച്ചാച്ചിറയില്‍ വികെ ജോണ്‍ (74 ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 2 -30 ന് കുമരകം വള്ളാറ ക്നാനായ പുത്തന്‍ പള്ളിയില്‍.ഭാര്യ: സൂസമ്മ ജോണ്‍ ചിങ്ങവനം മേച്ചേരിയില്‍ കുടുംബാംഗം. മക്കള്‍ :- വിദ്യാ ( മള്ളുശ്ശേരി- മുട്ടത്ത് ), സിറിള്‍ ( കുവൈറ്റ് ) വിനീത (അതിരമ്പുഴ).മരുമക്കള്‍:- തോംസണ്‍ ( മുട്ടത്ത് – മള്ളുശ്ശേരി), അനു- ( പോളയ്ക്കല്‍ – കിഴക്കേ നട്ടാശ്ശേരി), രഞ്ജിഷ് – (കടലിക്കല്‍- കുറുമള്ളൂര്‍ ). സഹോദരങ്ങള്‍: പരേതയായ മറിയാമ്മ കുര്യന്‍ (കണ്ടലമ്മച്ചി) ചെപ്പന്നൂക്കരിയില്‍ കുമരകം, പരേതനായ വി കെ മാത്യു ,
പരേതനായ വി കെ ജോസഫ് വാച്ചാച്ചിറയില്‍ എസ് എച്ച് മൗണ്ട് കോട്ടയം, വികെ ജേക്കബ് വാച്ചാച്ചിറയില്‍ (പുണര്‍തം) വഴിത്തല, മാറിക, ജൂലിയാമ്മ ജോസ് തെക്കേപ്പറമ്പില്‍ പാച്ചിറ, ചിങ്ങവനം, പരേതയായ ലിസിയമ്മ ബേബിച്ചന്‍ വിലങ്ങുകല്ളേല്‍ ചുങ്കം, തൊടുപുഴ,ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍ പാച്ചിറ. മൃതദേഹം രാവിലെ 9 മണിക്ക് ബൊട്ട് ജട്ടിക്ക്സമീപമുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതും
10 മണിയോടുകൂടി പള്ളി പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതുമാണ്.