രാജപുരം : ഒന്നാംമൈലിലെ മുളവനാല്‍ എം.എം. ജോസഫ് (74) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (1201 25) വൈകിട്ട് 4 മണിക്ക് രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍ . ഭാര്യ: മോളി നെടുവേലില്‍ കുടുംബാംഗം. മക്കള്‍: ജിനേഷ് (യുകെ), ജിഷ (ബെംഗളൂരു). ജറീന (യൂകെ). മരുമക്കള്‍: രഹന പറമ്പടത്തുലയില് (യുകെ), തോമസ് കാഞ്ഞിരംപാറയില്‍ (ബെംഗളൂരു), ജോസില്‍ മെത്താനത്ത് (യുകെ). സഹോദരങ്ങള്‍: എം.എം.ഫിലിപ്, മേരി മെത്താനത്ത്, ചിന്നമ്മ വല്ലൂര്‍, ഏലിയാമ്മ പെരുംപുഞ്ചയില്‍, ത്രേസ്യാമ്മ കുന്നത്ത്, എം.എം.ഏബ്രഹാം, എം.എം.സജി, മിനി താന്നിചുവട്ടില്‍, പരേതനായ തോമസ്.