സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഥാപ്രസംഗത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ +1 വിദ്യാര്‍ത്ഥിനി ദിയ സുനില്‍. മാലക്കല്ല് ഇടവക തള്ളത്തുകുന്നേല്‍ സുനില്‍ – മാര്‍ഷലി ദമ്പതികളുടെ മകളാണ്. ദിയയുടെ വല്യപ്പന് ജോസഫാണ് കഥാപ്രസംഗം രചിച്ചത്.