കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ NSS സപ്തദിന ക്യാമ്പ് കൂടല്ലൂര്‍ സെന്റ് ജോസഫ് up സ്കൂളില്‍ .ഫാ .ജോസ് പൂതൃക്കയില്‍ ഉദ്ഘാടനംചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലിജോസഫ്,NSS പ്രോഗ്രാം ഓഫീസര്‍ ഇന്ദുബാബു,PTAപ്രസിഡന്റ് ബോബിതോമസ്,സെന്റ്.ജോസഫ് സ്കൂള്‍ ടീച്ചര്‍ ഇന്‍ചാര്‍ജ്ജ് സി.സജിത SVM,St.ജോസഫ് up സ്കൂള്‍ PTA President ജിമേഷ്തടങ്ങിയവര് സംസാരിച്ചു. കുട്ടികള്‍ വിളംബരറാലി നടത്തി.