പരുത്തുംപാറ – പാച്ചിറ, ചോഴിയക്കാട്, പടിഞ്ഞാറേപറമ്പില്‍ പരേതനായ ഉതുപ്പച്ചന്റെ മകന്‍ റെജി ജോസഫ് (59) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 4 ന് വസതിയില്‍ ശുശ്രൂഷക്കു ശേഷം പാച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. മാതാവ് : പാച്ചിറ കുന്നുംപുറത്ത് കുടുംബാംഗം കുഞ്ഞുമോള്‍.സഹോദരങ്ങള്‍: മിനി (പേരൂര്‍ ), ബിനു ജോസഫ്.