ഡിസംബര്‍ 18 മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന സൗത്ത ്സോണ്‍ നാഷണല്‍ ഇന്റര്‍ യൂണിവേഴ്സിറ്റി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ബാംഗ്ളൂര്‍ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റെബിന് റെജി തോമസ് അയിലാരത്ത്. കരിങ്കുന്നം ഇടവകാംഗമാണ്.