കെ സി ഡബ്ള്യു.എ കടുത്തുരുത്തി ഫൊറോന നേതൃസംഗമം

കടുത്തുരുത്തി: കെ സി ഡബ്ള്യു.എ കടുത്തുരുത്തി ഫൊറോന നേതൃസംഗമം സെന്‍്റ് മൈക്കിള്‍ സ്കൂളില്‍ നടന്നു. ഫൊറോന പ്രസിഡന്‍്റ് അനി തോമസ് അധ്യക്ഷത വഹിച്ചു. അതിരൂപത ചാപ്ളിയ്ന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യാതിഥിയായിരുന്നു. ഫൊറോനായിലെ ഏറ്റവും നല്ല യൂണിറ്റുകള്‍ക്കുള്ള ട്രോഫിയും വിതരണം ചെയ്തു. അറുന്നൂറ്റി മംഗലത്തിന് ഒന്നാം സ്ഥാനവും കല്ലറയ്ക്ക് രണ്ടാം സ്ഥാനവും പൂഴിക്കോലിന് മൂന്നാം സ്ഥാനം ലഭിച്ചു.

Previous Post

ജൂബിലി വോളി: കല്ലറ സെന്‍റ് തോമസ് ജേതാക്കള്‍

Next Post

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയിലെ മതബോധന സ്‌കൂളിന്റെ ക്രിസ്മസ് കരോള്‍ വര്‍ണ്ണശബളമായി നടത്തപ്പെട്ടു

Total
0
Share
error: Content is protected !!