മാഞ്ഞൂര്‍ കുന്നൂപ്പറമ്പില്‍ അന്നമ്മ തോമസ് (കുട്ടിയമ്മ )88,നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് ചാമക്കാല സെന്‍റ് ജോണ്‍സ് പള്ളിയില്‍.ഭര്‍ത്താവ് പരേതനായ മള്ളൂശ്ശേരി കളത്തില്‍ തോമസ്. മക്കള്‍. ഡോ റെജി തോമസ് (റിട്ടയേര്‍ഡ് ഹയര്‍ സെക്കന്ററി അദ്ധ്യാപകന്‍ )റോയി തോമസ്, റോബിന്‍ തോമസ് മരുമക്കള്‍, ബിന്‍സി ചിറയില്‍ കുറുപ്പന്തറ, ആശ, എളൂപ്പറമ്പില്‍ (തെള്ളിത്തോട് )കവിത, പുതുപ്പറമ്പില്‍ (കുറവിലങ്ങാട് ).സഹോദരന്‍. പരേതനായ കെ എല്‍ പാച്ചി.