പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സ്ഥിരാധ്യാപക നിയമന നിരോധന ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോട്ടയം അഅതി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം സെന്‍റ് ആന്‍സ് സ്കൂളിലെ അധ്യാപകര്‍ നടത്തിയ പ്രതിഷേധ യോഗം കാത്തലിക്ക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്‍റ് ടോം കരികുളം ഉദ്ഘാടനം ചെയ്യുന്നു