പരുത്തുംപാറ: ചോഴിക്കാട് താഴത്തുകാലായില്‍ പരേതനായ കെ.ജെ. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (75) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 3 മണിക്ക് പാച്ചിറ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മക്കള്‍: ബിനു തോമസ്, ബീന. മരുമക്കള്‍: മേഴ്സി കന്നുവെട്ടിയേല്‍, ജോമോന് പടിഞ്ഞാറേക്കാലായില്‍.