കെ സി സി പെരിക്കല്ലൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ നടന്ന പിതൃസംഗമത്തില്‍ ഫൊറോനയിലെ മികച്ച ജൈവകര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഇണ്ടിക്കുഴി
യെയും മികച്ച സമ്മിശ്ര കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട റെനി വെച്ചുവെട്ടിക്കലിനെയും മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ പിതാവ് ആദരിക്കുന്നു