ലയ വിനോജിന് വെള്ളി മെഡല്‍

മാലക്കല്ല് ഇടവകാംഗമായ ചെമ്മനാട്ട് വിനോജ് & ബീന ദമ്പതികളുടെ മകള്‍ ലയ വിനോജ് പൂനെയില്‍ നടന്ന 44ാമതു നാഷണല്‍ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി. ലയ ഇപ്പോള്‍ ആലപ്പുഴ സ്പോര്‍ട്സ് കൗണ്‍സിലില്‍ പത്താം ക്ളാസില്‍ പഠിക്കുന്നു.

Previous Post

കെ.സി.സി യു.എ. ഇ വാര്‍ഷിക സംഗമം- ക്‌നാനായം 24

Next Post

ഹൈറേഞ്ച് സ്റ്റാര്‍സിന്റെയും മാതാപിതാക്കളുടെയും ഇടവകതല ലീഡേഴ്സിന്റെയും സംയുക്ത യോഗം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!