സംക്രാന്തി: എബ്രഹാം മണപ്പള്ളില്‍ (ബാബു – 77) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച 3.30pm ന് ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍.ഭാര്യ: മേരിക്കുട്ടി (മാരമംഗലം). മക്കള്‍: ഷാനി , മാത്യു, ജിമ്മി. മരുമക്കള്‍: ഡോ. ഭല്ല (ഷിക്കാഗോ), അനു ചാരത്ത് (ഷിക്കാഗോ), ബിനി വാക്കല്‍ (ഷിക്കാഗോ). സഹോദരങ്ങള്‍: പരേതയായ ഗ്രേസി, പരേതനായ ടി.സി. കുര്യന്‍ (തൊട്ടിച്ചിറ), ഫിലിപ്പ് ആന്‍ഡ് പൗളിന്‍ (പറത്തറ), തോമസ് ആന്‍ഡ് നാന്‍സി (തച്ചേട്ട്), ശാന്തമ്മ ആന്‍ഡ് ബാബു (നടുവിലേട്ട്), ജോസ് ആന്‍ഡ് എല്‍സി (കുമ്പുക്കല്‍).