കോട്ടയം: ബി.സി.എം കോളജ് റിട്ട. പ്രഫസര്‍ കരിങ്കുന്നം ഓലിയാനിക്കല്‍ ഡോ. എം.കെ. ലൂക്ക (68) നിര്യാതനായി. ഭാര്യ: കോട്ടയം കൊച്ചുപുരയ്ക്കല്‍ ലാലി അലക്സാണ്ടര്‍. മക്കള്‍: അനൂജ് കുര്യന് ലൂക്കോസ്, അമല്‍ സൈമണ്‍ ലൂക്കോസ്, അലക്സാണ്ടാര്‍ കുരുവിള (എല്ലാവരും യു.എസ്.എ). ആദ്യ ഭാര്യ പരേതയായ കരിങ്കുന്നം വെണ്‍മറ്റത്തില്‍ കൊച്ചുത്രേസ്യാ. മൃതദേഹം ശനിയാഴ്ച (16-11-2024) രാവിലെ 11.30-ന് സംക്രാന്തി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞ് 3-ന് സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതുമാണ്.