കിടങ്ങൂര്‍ : മറ്റത്തില്‍ മേരി കുര്യാക്കോസ് (മറിയക്കുട്ടി) (89) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച (15-11-2024) വൈകുന്നേരം 4 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് ക്നാനായ ഫോറോനാ പള്ളിയില്‍. പരേത കരിങ്കുന്നം ചക്കുങ്കല്‍ കുടുംബാഗം. മക്കള്‍: ലിസി, സണ്ണി, ഷേര്‍ളി. മരുമക്കള്‍: ബാബു പുറയംപള്ളി (ബാംഗളൂര്‍), ദീപ ഒഴുങ്ങാലില്‍ (പുന്നത്തുറ), സണ്ണി മൂക്കേട്ട് വെളിയന്നൂര്‍ (ചിക്കാഗോ).