പൂൂഴിക്കോല്: മൂര്‍ത്തിക്കല്‍ എം.എം. കുര്യന് (81) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച മൂന്നിന് സെന്റ് ലൂക്സ് പള്ളിയില്‍. ഭാര്യ തങ്കമ്മ. മക്കള്‍: സി. ശുഭ എസ്. വി.എം ( വിയാനി ഹോം), സുജ , സുനിത. മരുമക്കള്‍: ജോയി വട്ടതൊട്ടിയില്‍, ഉഴവൂര്‍, ജോമോന് കരമാലില്‍ പുളിഞ്ഞാല്‍ (ഇറ്റലി).