കിടങ്ങൂര്‍: കുന്നുംപുറത്ത കെ എല്‍ കുര്യാക്കോസ് (69)നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച 4 മണിക്ക് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ : ത്രേസ്യാമ്മ . മക്കള്‍ : സ്മിത ഷിജോ വലിയപാറയില്‍, ചുങ്കം, സിസ്റ്റര്‍ ഹരിത svm ,( കാരിത്താസ് വിസിറ്റേഷന്‍ കോണ്‍വെന്റ് ), ജിന്‍സ് കുര്യക്കോസ് (uk) മരുമക്കള്‍ : ഷിജോ സ്റ്റീഫന്‍, നിഷ മരിയ മാനുവല്‍.