ഉഴവൂര്‍: കരുമാക്കീല്‍ ഏലിയാമ്മ കുരുവിള

ഉഴവൂര്‍: കരുമാക്കീല്‍ പരേതനായ കുരുവിള തോമസിന്റെ ഭാര്യ ഏലിയാമ്മ കുരുവിള (93) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (25.10.2024) രാവിലെ 11 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഫൊറോന പളളിയില്‍. പരേത കുറുമുളളൂര്‍ അയലാറ്റില്‍ കുടുംബാംഗമാണ്. മക്കള്‍ : ബേബി, ജോളി, മിനി. മരുമക്കള്‍: ഡെയ്സി നെച്ചിക്കുന്നേല്‍ മോനിപ്പളളി, ജോസ് പാറ്റിയാല്‍ കുറുമുളളൂര്‍, റ്റോമിച്ചന്‍ പൈയാലുമുറിയില്‍ വാഴൂര്‍.

 

Previous Post

നീണ്ടുര്‍ സംഭവം: കെ.സി.സി, കെ.സി.ഡബ്ള്യൂ.എ, കെ.സി.വൈ.എല്‍ സംഘടനകള്‍ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന

Next Post

ഹ്യൂസ്റ്റനില്‍ തിരുനാള്‍ ഭക്തിസാന്ദ്രം

Total
0
Share
error: Content is protected !!