ഓണംതുരുത്ത്: മടപ്പള്ളികുന്നേല് ബേബി തോമസ് (64) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍.ഭാര്യ ആന്‍സി മാഞ്ഞൂര്സൗത്ത ് എളമ്പാശേരില്‍ കുടുംബാംഗം. മക്കള്‍: ടിന്റു(ഖത്തര്‍), ടോം( U K), ടോണി (U K). മരുമക്കള്‍: ജെന്സണ് , രേഷ്മ, ഷീതു.