ഏലിയാമ്മ കണ്ണമ്മാനാലിനെ ആദരിച്ചു

മൂന്ന് ഭാഷകളില്‍ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തി എഴുതിയ ഉഴവൂര്‍ ഇടവകാംഗമായ എണ്‍പതുകാരി ഏലിയാമ്മ കണ്ണമ്മാനാലിനെ മാര്‍ മാത്യു മൂലക്കാട്ട് സ്വഭവനത്തില്‍ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചപ്പോള്‍. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, എന്നീ ഭാഷകളിലുള്ള ബൈബിള്‍ പൂര്‍ണമായി പകര്‍ത്തി എഴുതിയ ഏലിയാമ്മ 5 വര്‍ഷം കൊണ്ടാണ് എഴുത്തു പൂര്‍ത്തിയാക്കിയത്.

 

Previous Post

രാജപുരം: ഈഴാറാത്ത് അന്നമ്മ ചാക്കോ

Next Post

ന്യൂയോര്‍ക്ക് നഗരത്തിലെ ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ ഈശോയെ അനുഗമിച്ച് ആയിരങ്ങള്‍

Total
0
Share
error: Content is protected !!