രാജപുരം: പാലംകല്ല് ഈഴാറാത്ത് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (89) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പുന്നത്തുറ കുന്നപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ആലീസ്, ബേബി, ജോണി, ഫാ. ജോസഫ് ഈഴാറാത്ത ്( വികാരി പുതുവേലി), അലക്സാണ്ടര്‍ (യു.കെ),വത്സ(ഇറ്റലി), ലിജിമോള്‍, മിനിമോള്‍, സാജന്‍(യു.കെ). മരുമക്കള്‍: ചാക്കോ കദളിമറ്റം രാജപുരം, മേരി എറമ്പില്‍ പയ്യാവൂര്‍,ഗ്രേസി കുടുംബനാകുഴി കള്ളാര്‍, മേരി അലക്സ് ഇളമ്പാശേരില്‍ ചമതച്ചാല്‍, തോമസ് തയ്യില്‍ ഇറ്റലി(കിടങ്ങൂര്‍), രാജു ആദോപ്പള്ളില്‍ ഒടയംചാല്‍( റിട്ട. അധ്യാപകന്‍ രാജപുരം സ്കൂള്‍), റെജി മാവേലില്‍ കള്ളാര്‍, വിന്‍സി സാജന്‍ പല്ളോന്നില്‍ (യു.കെ).