കെ.സി.വൈ.എല്‍ അതിരൂപത ഫുട്ബോള്‍ മത്സരത്തില്‍ മടമ്പത്തിന് ചാമ്പ്യന്‍ഷിപ്പ്

കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളി KCYL യൂണിറ്റ് സംഘടിപ്പിച്ച കോട്ടയം അതിരൂപത ഫുട്‌ബോള്‍ മത്സരത്തില്‍ വിജയികളായ മടമ്പം ടീം.

ഇരിക്കുന്നവര്‍

അനില്‍ എബ്രാഹം
ആഞ്ചലോ ടോമി
ആഷ്ബിന്‍ ഫിലിപ്പ്
ജോസ്‌മോന്‍ ജോജോ

നില്‍ക്കുന്നവര്‍

അമല്‍ വര്‍ഗീസ് (കോച്ച്)
അജിത് ജയിംസ്
ആല്‍ബിന്‍ ഫിലിപ്പ്
പ്രവീണ്‍ ഷാജി
അഖില്‍ തങ്കച്ചന്‍
ഷാരോണ്‍ സജി
നോയല്‍ ക്രിസ്റ്റി
അനല്‍ ചാക്കോ

 

Previous Post

 ഇന്റര്‍ കോളേജിയറ്റ് കായിക മേളകള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സി

Next Post

ഫൊറോന ഫെസ്റ്റ് ഒക്ടോബര്‍ 19 ന്

Total
0
Share
error: Content is protected !!