ബെന്‍സന്‍വില്‍ ഇടവക മെന്‍സ് & വിമെന്‍സ് മിനിസ്ട്രി ഫാമിലി ഫോള്‍ വോക് (fall walk)

ബെന്‍സന്‍വില്‍: ഓരോ ഇലയും പൂവായി മാറുന്ന ശരത്കാലത്തിന്റെ മനോഹാരിത അനുഭവിക്കാന്‍ ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക മെന്‍സ് & വിമെന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ family fall walk സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 20 ഞായര്‍ 11.30നുള്ള വി. കുര്‍ബാനയ്ക്കുശേഷം, ഫാമിലി പൊതിച്ചോറുണ്ട്, മക്‌മോഹന്‍ വുഡ്‌സ് പാര്‍ക്കിലേക്ക് യാത്ര ആകുന്നു. തുടര്‍ന്ന് കുടുംബസമേതം fall walk സംഘടിപ്പിക്കുന്നു. മെന്‍സ് & വിമണ്‍സ് മിനിസ്ട്രി എക്‌സിക്യുട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മടമ്പം പി.കെ.എം കോളജിന് മൂന്നാംസ്ഥാനം

Next Post

ക്നാനായ റീജിയണല്‍ ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സര വിജയികള്‍

Total
0
Share
error: Content is protected !!