ക്നാനായ റീജിയണില്‍ ഹോളി ചൈല്‍ഡ്ഹുഡ് പ്രവര്‍ത്തനോദ്ഘാടനം

ഫിലാഡല്‍ഫിയ: തിരുബാല സഖ്യ (ഹോളി ചൈല്‍ഡ്ഹുഡ്) ത്തിന്റെ 2024 – 2025 പ്രവര്‍ത്തനവര്‍ഷത്തെ ക്നാനായ റീജിയണല്‍ തലത്തിലുള്ള ഉദ്ഘാടനം ഒക്ടോബര്‍ 13ന് നടത്തപ്പെടും. ചിക്കാഗോ രൂപതാ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഫിലാഡല്‍ഫിയ സെന്റ് ജോണ്‍ ന്യൂമാന്‍ ക്നാനായ കത്തോലിക്കാ മിഷനിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
അന്നേ ദിവസം തന്നെ ക്‌നാനായ റീജിയന്റെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും ഹോളി ചൈല്‍ഡ് ഹുഡിന്റെ 2024 – 2025 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ യൂണിറ്റ് തല ഉദ്ഘാടനവും നടക്കും.

സിജോയ് പറപ്പള്ളില്‍

 

Previous Post

ബെന്‍സന്‍വില്‍ ഇടവക യങ് അഡല്‍റ്റ്‌സ് ഫെയ്ത്ത് അഡ്വഞ്ചര്‍

Next Post

ചെറുപുഷ്പ മിഷന്‍ ലീഗ് , തിരുബാല സഖ്യ കലാ മത്സരത്തില്‍ അരീക്കരയ്ക്ക് ചാമ്പ്യന്‍ഷിപ്പ്

Total
0
Share
error: Content is protected !!