വിശ്വാസ പരിശീലന സ്‌കൂള്‍ പ്രഥമ അദ്ധ്യാപകരുടെ സംഗമം

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയണിലെ വിശ്വാസ പരിശീലനാ സ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു. റീജിയണിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. റീജിയണല്‍ ക്യാറ്റികെറ്റികള്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, സെക്രട്ടറി സജി പൂത്തൃക്കയില്‍, സിജോയ് പറപ്പള്ളില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു. ക്നാനായ റീജിയണില്‍ 17 വിശ്വാസ പരിശീലനാ സ്‌കൂളുകളാണ് ഉള്ളത്.

 

 

Previous Post

ലഹരി വിരുദ്ധ മുദ്രാവാക്യമത്സരം നടത്തി

Next Post

70 വയസിനു മുകളില്‍ പ്രായമുള്ള ഇടവക അംഗങ്ങളെ ആദരിച്ചു

Total
0
Share
error: Content is protected !!