കെ.സി.വൈ.എല്‍ കൈപ്പുഴ വയോജന ദിനാചരണം നടത്തി

ലോക വയോജനദിനത്തോടനുബന്ധിച്ച് കെ.സി. വൈ.എല്‍. കൈപ്പുഴ യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ കാരിത്താസിനടുത്തുള്ള കോട്ടയം അതിരൂപതയുടെ സ്ഥാപനമായ ബി.ടി.എം ല്‍ എത്തി വയോജനങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചുു. വിവിധയിനം ഗെയിമുകളും, കലാപരിപാടികളും നടത്തി.

Previous Post

പ്രകാശനം ചെയ്തു

Next Post

കെ.സി.വൈ.എല്‍ സെനറ്റ് നടത്തി

Total
0
Share
error: Content is protected !!