ബി.സി.എം പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

ബിസിഎം കോളേജിന്റെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ബിസിഎം ബീംസ് ന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ വിദ്യാര്‍ഥി സമ്മേളനം കോളേജ് ഓഡിറ്ററിയത്തില്‍ നടത്തപ്പെട്ടു. കോളേജ് ന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി എഴുപത് വയസിനു മുകളിലുള്ള മുന്‍ അധ്യാപകരെ ആദരിച്ചു. കോളേജ് മാനേജര്‍ Fr. അബ്രഹാം പറമ്പേട്ട് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ബിസിഎം ബീംസ് പ്രസിഡന്റ്ആന്‍ ജോണ്‍സ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ Dr. സ്റ്റെഫി തോമസ്, ബി.സി.എം ബീമ്‌സ് ജോയിന്റ് സെക്രട്ടറി Dr. ഉഷ പുതിയോട്, സുമന്‍ എബ്രഹാം, അന്റു മരിയ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Previous Post

സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ദമ്പതിസംഗമം സംഘടിപ്പിച്ചു

Next Post

പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!