കെ.സി.വൈ.എല്‍ ജപമാല അര്‍പ്പണം

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ യൂണിറ്റ്, ഫൊറോന ഭാരവാഹികളുടെ സഹകരണത്തോടുകൂടികൊന്തമാസത്തോട് അനുബന്ധിച്ചു ഒക്ടോബര്‍ 1 മുതല്‍ 10 വരെ* വൈകിട്ട് എട്ടുമണിക്ക് ഗൂഗിള്‍ മീറ്റ് വഴി ജപമാല അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.അഭിവന്ദ്യ പിതാക്കന്മാരും മുതിര്‍ന്ന വൈദികരും വചന സന്ദേശം നല്‍കി യുവജനങ്ങളെ ആശീര്‍വദിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 

Previous Post

കൂട്ടായ്മയുടെ വിസ്മയം തീര്‍ത്ത് ബെന്‍സന്‍വില്‍ ഫാമിലി ക്യാമ്പിങ്ങ്

Next Post

ലോക ഹൃദയദിനത്തില്‍ വ്യത്യസ്തമായ പരിപാടികളുമായി കാരിത്താസ് ആശുപത്രി

Total
0
Share
error: Content is protected !!