സ്പെരാന്‍സ കോഴ്‌സ്

പടമുഖം ഫൊറോനയിലെ പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്പെരാന്‍സ കോഴ്‌സ് ഫൊറോന വികാരി ഫാ. ഷാജി പൂത്തറ ഉദ്ഘാടനം ചെയ്തു. അതിരുപതാ വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ അതിരൂപത ദൈവവിളി കമ്മീഷന്‍ അംഗങ്ങളായ ഫാ. ജെയ്സ് നീലാനിരപ്പേ ല്‍, സി. ഭാഗ്യ എസ്. വി. എം സി. അയറിന്‍ എസ്.ജെ. സി. വിശ്വാസ പരിശീലന കമ്മീഷന്‍ അംഗം സി. ഷിജി കാരിത്താസ് തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്‍കി.

 

Previous Post

അരീക്കര: കണിയാന്‍പറമ്പില്‍ ത്യേസ്യാമ്മ കുരുവിള

Next Post

കൂടല്ലൂര്‍ : പട്ടാര്‍കുഴിയില്‍ വത്സ ജോണ്‍

Total
0
Share
error: Content is protected !!