ബി.സി.എം കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സമ്മേളനം

കോട്ടയം: ബി.സി.എം കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ബി.സി.എം ബീംസിന്‍െറ സമ്മേളനം ഒക്ടോബര്‍ രണ്ടിന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനത്തില്‍ കോളജിന്‍െറ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി 70 വയസ് പുര്‍ത്തിയായ അധ്യാപകരെ ആദരിക്കും. കൂടുതല്‍ വിിവരങ്ങള്‍ക്ക ്: 9447201488, 9400839511

Previous Post

റബര്‍ ടാപ്പിംഗ് പരിശീലന ക്യാമ്പിന് തുടക്കം

Next Post

വയനാട്- വിലങ്ങാട് ദുരന്ത പുനരധിവാസം: 72 ലക്ഷം രൂപ ലഭ്യമാക്കി കോട്ടയം അതിരൂപത

Total
0
Share
error: Content is protected !!