എയ്ഞ്ചല്‍സ് മീറ്റ് ഞായറാഴ്ച

പുന്നത്തുറ: പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദിയുടെ ഭാഗമായി മിഷന്‍ ലീഗ് കോട്ടയം അതിരൂപത സമിതിയോട് ചേര്‍ന്നുകൊണ്ട് ഈ വര്‍ഷം കോട്ടയം അതിരൂപതയില്‍ ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളുടെ സംഗമം ‘എയ്ഞ്ചല്‍സ് മീറ്റ്’ നാളെ ( 29/09/2024 ഞായറാഴ്ച)  നടത്തപ്പെടും. രാവിലെ 9.30 ന് വി. വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പതാക ഉയര്‍ത്തല്‍ പൊതുസമ്മേളനം, എന്നിവയും ഉണ്ടായിരിക്കുന്നതാണ്. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യാതിഥി ആയിരിക്കും.

 

Previous Post

എസ്. എച്ച് മൗണ്ട്: സ്രാമ്പിച്ചിറ മേരി ജോസഫ്

Next Post

റബര്‍ ടാപ്പിംഗ് പരിശീലന ക്യാമ്പിന് തുടക്കം

Total
0
Share
error: Content is protected !!