എസ്. എച്ച് മൗണ്ട്: സ്രാമ്പിച്ചിറ മേരി ജോസഫ്

എസ്. എച്ച് മൗണ്ട്: സ്രാമ്പിച്ചിറ മേരി ജോസഫ് (93) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച (29/9) ഉച്ചകഴിഞ്ഞ് 2.30ന് തിരുഹൃദയക്കുന്ന് പള്ളിയില്‍. പരേത ചെങ്ങളം മോണ്‍. ജേക്കബ് നെടുംചിറയുടെ മകളാണ്. മക്കള്‍: ആനിയമ്മ, മറിയാമ്മക്കുട്ടി, പരേതനായ എസ്.ജെ മാത്യു (മോനച്ചന്‍), എല്‍സിക്കുട്ടി,ജോമ, ജയിംസ്, ജോണിക്കുട്ടി. മരുമക്കള്‍: കുഞ്ഞ് നീലേട്ട്, പരേതനായ മത്തച്ചന്‍ കുരിശുംമൂട്ടില്‍, സുമ ഞാറോത്ത്, എം.പി ജോസഫ് മംഗലത്ത്, ബാബു സിറിയക്ക് ചാഴികാട്ട്, ബീന പഴയാറ്റ്, കവിത കണ്ടാരപ്പള്ളില്‍. മൃതദേഹം ഞായറാഴ്ച രാവിലെ 10ന് എസ്.എച്ച് മൗണ്ടിലുള്ള ഹീര ഗ്രീന്‍ കോര്‍ട്ടില കൊണ്ടുവരും.

Previous Post

മാര്‍ തോമസ് തറയിലിനു സ്വീകരണം നല്കി

Next Post

എയ്ഞ്ചല്‍സ് മീറ്റ് ഞായറാഴ്ച

Total
0
Share
error: Content is protected !!