ചിങ്ങവനം: ഒറ്റപ്ളാക്കല്‍ പരേതനായ ഒ സി ജേക്കബിന്‍്റെ ഭാര്യ നിര്യാതയായ മേരിക്കുട്ടി ജേക്കബി (മറിയക്കുട്ട-78 ) ന്‍്റെ സംസ്കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച (26/09/24) രാവിലെ എട്ടുമണിക്ക് മകന്‍ ഷാജി ജേക്കബിന്‍്റെ ം മാന്നാനത്തുള്ള ഭവനത്തിലും (8:00- 10:30) തുടര്‍ന്ന് 11:30 ന് ചിങ്ങവനം മാവിളങ്ങിലുള്ള കുടുംബ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 3. 30 നു ചിങ്ങവനം സെന്‍്റ് ജോണ്‍സ് ക്നാനായ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ സംസ്കരിക്കുന്നതുമാണ്. പരേത രാമമംഗലം കിഴക്കഞ്ചേരി കുടുംബാംഗമാണ്. മക്കള്‍, വിനോദ് ജേക്കബ്( ലെസ്റ്റര്‍ യു. കെ ), ഷാജി ജേക്കബ്( പ്യൂറോസോള്‍ ടെക്നോളജീസ് കോട്ടയം). മരുമക്കള്‍, രാജി വിനോദ് ( കുമ്പുുക്കല്‍ കിടങ്ങൂര്‍ ) യു. കെ., ഡോ. മേഴ്സി മാത്യൂസ് ( മാന്നാനം കെ. ഇ കോളേജ് അധ്യാപിക ) വല്ലയില്‍ തെള്ളകം.