കൈപ്പുഴ: പാലത്തുരുത്ത് പൗവ്വത്തേല്‍ ചാക്കോ ജോസഫ്

കൈപ്പുഴ: പാലത്തുരുത്ത് പൗവ്വത്തേല്‍ ചാക്കോ ജോസഫ് (82) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (27.09.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ പളളിയില്‍. ഭാര്യ: പരേതയായ ചിന്നമ്മ ചാക്കോ മറ്റക്കര വയലുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിസി രമേഷ്, സിബി ജേക്കബ്, സിജു ജേക്കബ് (കുവൈറ്റ്), സിനു ജേക്കബ് (ഇസ്രയേല്‍). മരുമക്കള്‍: രമേഷ്, ദീപ മൈക്കുഴിയില്‍ പിറവം, സിജി മാച്ചാത്തില്‍ കൈപ്പുഴ.

 

Previous Post

നീറിക്കാട്: വെളിയന്തറയില്‍ മാത്യു തോമസ്

Next Post

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് ഡോ. മാത്യു പാറയ്ക്കലിന്

Total
0
Share
error: Content is protected !!