കരിങ്കുന്നം : ബസ്സും ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വടക്കുംമുറി കൊച്ചു പൂതക്കാട്ട് പരേതനായ ജോബിയുടെ മകന് എബിന് ജോബി (19) മരിച്ചു. സംസ്ക്കാരം പിന്നീട്.