ക്നാനായ സ്റ്റാര്‍സ് 14-ാം ബാച്ചിന്റെ പ്രഥമയോഗം ഓണ്‍ലൈനില്‍

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ 14-ാമത്തെ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും മാതാപിതാക്കളുടെയും പ്രഥമയോഗം സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഓണ്‍ലൈനായി നടത്തപ്പെടും. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാം ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, കാര്‍ട്ട് മെന്റേഴ്സ് എന്നിവര്‍ നേതൃത്വം നല്കും.

Previous Post

പോത്തുകുഴി:  മണ്ണാര്‍കാട്ടില്‍ ആനി രാജു

Next Post

മുറ്റത്തൊരു അടുക്കളത്തോട്ടവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!