നാഷണല്‍ റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ് – കേരളാ ടീമില്‍ മാത്യു കുര്യാക്കോസും

കരിങ്കുന്നം : 2024 സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ പൂനെയില്‍ ു നടന്ന സബ് – ജൂനിയര്‍ നാഷണല്‍ റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ ടീമില്‍ അംഗമായിരുന്ന ഇടുക്കി ജില്ലയില്‍ നിന്നുള്ള മാത്യു കുര്യാക്കോസ്. കരിങ്കുന്നം സെന്‍്റ്. അഗസ്റ്റ്യന്‍സ് സ്കൂള്‍ 8-ാം ക്ളാസ് വിദ്യാര്‍ത്ഥിയായ മാത്യു കഴിഞ്ഞ 3 വര്‍ഷമായി ഇടുക്കി ജില്ല റോള്‍ബോള്‍ അസോസിയേഷന്‍്റെ കീഴില്‍ പരിശീലനം നടത്തി വരുകയാണ്. കരിങ്കുന്നം ഇടവക ചൊള്ളാനിയ്ക്കല്‍ ബാബു – വിനീത ദമ്പതികളുടെ മൂത്തമകനാണ്.

Previous Post

കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന ഓണാഘോഷം ‘ആരവം 2024’ നടത്തപ്പെട്ടു

Next Post

കല്ലറ: കണിയാംപറമ്പില്‍ കെ.എം ജോസ്

Total
0
Share
error: Content is protected !!