കര്‍ഷകരെ ആദരിച്ചു

ഇരവിമംഗലം കെ.സി.സി യുണീറ്റിന്‍്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ കെ.സി.സി അംഗങ്ങളായിട്ടുള്ള വ്യത്യസ്തങ്ങളായ കൃഷി രീതികളില്‍ ഏര്‍പ്പെട്ടിട്ടുള്ള മികച്ച കര്‍ഷകരെ തിരുവോണ നാളില്‍ വികാരി ഫാ. സ്റ്റീഫന്‍ വെട്ടുവേലിയുടെ സാന്നിധ്യത്തില്‍ ആദരിച്ചു. ഡോ. ടോം കുറ്റിടയില്‍, ജോസ് തച്ചേരില്‍,റെജി പുലിയിളാക്കുന്നേല്‍, ടോമി കുന്നേല്‍, കുര്യാക്കോസ് പുലിയളാകുന്നേല്‍,ജിമ്മി കുന്നേല്‍, ബേബി തച്ചേറില്‍, ജോസ് മുതലോടില്‍ എന്നിവരെയാണ ് ആദരിച്ചത്.

Previous Post

കല്ലറയില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍്റ് മോട്ടോ പ്രകാശനം ചെയ്തു

Next Post

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അപ്പസ്‌തോലികയാത്ര ശുഭമായി പര്യവസാനിച്ചു

Total
0
Share
error: Content is protected !!