കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന അധ്യാപക ദിനാഘോഷം

സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തോടനുബന്ധിച്ചു കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന സമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ഞായറാഴ്ച ഫൊറോനയിലെ വിവിധ യൂണിറ്റുകളിലെ ഫൊറോന കൗണ്‍സില്‍ അംഗങ്ങളായിട്ടുള്ള അധ്യാപകരെ ഫൊറോന സമിതി ഇടവകകളില്‍ ചെന്ന് ആദരിക്കുകയും അധ്യാപക ദിനത്തിന്റെ മംഗളങ്ങള്‍ നേരുകയും ചെയ്തു. ഫൊറോന പ്രസിഡന്റ് ആല്‍ബര്‍ട്ട് റ്റോമി, ജോ. സെക്രട്ടറി ക്രിസ്റ്റി മനോ, ട്രഷറര്‍ ടിനോ ചാക്കോ, കൈപ്പുഴ യൂണിറ്റ് പ്രസിഡന്റ് ആല്‍ബിന്‍ ബിജു, ജോ. സെക്രട്ടറി ഹന്ന മരിയ എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

കള്ളാര്‍: മനസ്രായില്‍ അന്നമ്മ ജോസഫ്

Next Post

അലക്‌സ് നഗറില്‍ ഓണാഘോഷം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!