ലഹരിവിരുദ്ധ മുദ്രാവാക്യമത്സരം

കോട്ടയം : കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍്റെ ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി ഗാന്ധിജയന്തി ദിനത്തില്‍ ലഹരിവിരുദ്ധ മുദ്രാവാക്യമത്സരം കോട്ടയം സെന്‍്റ് ആന്‍സ് സ്കൂളില്‍ സംഘടിപ്പിക്കുന്നു. ഒരു ടീമില്‍ അഞ്ചുപേരില്‍ കുറയാത്തതും ഏഴ് പേരില്‍ കൂടാത്തതുമായ അംഗങ്ങള്‍ ഉണ്ടായിരിക്കണം. മുദ്രാവാക്യം നല്‍കുന്നതാണ്.അതു മാത്രമേ ചൊല്ലുവാന്‍ പാടുള്ളൂ. സമയം 3 മിനിറ്റ്. ഒന്നാം സമ്മാനം 5000 രൂപ,രണ്ടാം സമ്മാനം 3000 രൂപ,മൂന്നാം സമ്മാനം 2000 രൂപ.സെപ്റ്റംബര്‍ 25ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുദ്രാവാക്യം നല്‍കുന്നതാണ്.

Previous Post

ലോക്കല്‍ റിസോഴ്‌സ് പോഴ്‌സണ്‍ (LRP)) പരിശീലനം സംഘടിപ്പിച്ചു

Next Post

സ്വയം സംരംഭകത്വ പരിശീലനം ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!