താമരക്കാട്: സെന്‍റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍പുതുതായി നിര്‍മ്മിക്കുന്ന വൈദിക മന്ദിരത്തിന്‍െറ ശിലാസ്ഥാപനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിച്ചു. വികാരി ഫാ. ഫിലിപ്പ് കരിശേരിക്കല്‍, ഫാ. ജിബിന്‍ മണലോടിയില്‍, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങള്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.