ചുള്ളിക്കര: തഴങ്ങനാംകുന്നേല്‍ തോമസ്

ചുള്ളിക്കര:  മേരീ ടാക്കീസിലെ ഒപ്പറേന്ററായ തഴങ്ങനാംകുന്നേല്‍ തോമസ് (85) നിര്യാതനായി. മ്യതദേഹം വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ഇടക്കടവിലെ ഭവനത്തില്‍ കൊണ്ടുവരുകയും വെള്ളി യാഴ്ച രാവിലെ 10.30 ന്  സംസ്‌കാര ചടങ്ങുകള്‍ ഭവനത്തില്‍ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയത്തില്‍ സംസ്‌ക്കരിക്കുന്നതുമാണ്.
ഭാര്യ ഏലിക്കുട്ടി മ്രാല കൂത്തംപ്ലാക്കില്‍ കുടുംബാഗമാണ്.  മക്കള്‍: ലിസി, ടോമി, ടോജി, ടെസ്സി, പരേതയായ ലിനാമോള്‍. മരുമക്കള്‍: ജോണ്‍ വരിക്ക മാക്കില്‍, ബിജി മുതുകാട്ടില്‍, പ്രിയ ഉണ്ണംതറപ്പേല്‍, ബിനു ഇലവുങ്കില്‍ ചാലില്‍. സഹോദരങ്ങള്‍: മേരി ഏറ്റുമാനൂര്‍, ഫിലിപ്പ് വടക്കംമുറി, ജോസ് വടക്കംമുറി ചിന്നമ്മ കൂടലൂര്‍ .

 

Previous Post

വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സി.സി വാര്‍ഷികം

Next Post

ബൈസണ്‍വാലി: കുടുംബകുഴിയില്‍ അന്നമ്മ ജോസഫ്

Total
0
Share
error: Content is protected !!