നുചിയാട് : മണിപ്പാറയിലെ കുടിയേറ്റ കുടുംബത്തിലെ തോട്ടപ്ളാക്കല്‍ പരേതനായ തോമസിന്‍്റെ ഭാര്യ ഏലികുട്ടി (84)നിര്യാതയായി. പരേത ഇടക്കോലി മൂപ്രാപ്പള്ളില്‍ കുടുംബാംഗം. സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 2 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് മണിപ്പാറയിലുള്ള ഭവനത്തില്‍ ആരംഭിച്ച് നുച്ചിയാട് സെന്‍്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മക്കള്‍. മേരി നടക്കുഴക്കല്‍ പെരിക്കല്ലൂര്‍, ലിസി വെട്ടിക്കല്‍ കണ്ടകശ്ശേരി, പരേതനായ ബെന്നി , ജാന്‍സി മുംബൈ, സജി , ജോഷി , ബീന കാഞ്ഞിരത്തുംമൂട്ടില്‍ നുചിയട്. മരുമക്കള്‍. ബേബി നടക്കുഴക്കല്‍, ബേബി വെട്ടിക്കല്‍, സാലി പൊന്‍പാറക്കല്‍, ടോമി പേപ്പതില്‍, ആന്‍സി കാഞ്ഞിരംതറപ്പേല്‍ തിരൂര്‍, ബ്രില്ലി തൊണ്ണംകുഴിയില്‍ ഉഴവൂര്‍, ജോബി കാഞ്ഞിരത്തുംമൂട്ടില്‍.