മാഞ്ഞൂര്‍: മനസ്രായില്‍ ബിനു എബ്രഹാം

മാഞ്ഞൂര്‍: മനസ്രായില്‍ അബ്രഹാമിന്റെ മകന്‍ ബിനു എബ്രഹാം(ഇറ്റലി -55) നിര്യാതനായി. ഭാര്യ ജോസി(ഇറ്റലി – കിടങ്ങൂര്‍).മക്കള്‍: ഐശ്വര്യ, അനുമോള്‍. സംസ്‌കാരം പിന്നീട്.

Previous Post

പാറ്റ്‌ന /മറ്റക്കര. സിസ്റ്റര്‍ ആലീസ് മുളവേലിപ്പുറത്ത് SCN

Next Post

ബൈജു ലൂക്കോസിനെ കെ .സി .വൈ .എല്‍ ആദരിച്ചു

Total
0
Share
error: Content is protected !!