കുറുമുള്ളൂര്‍ : കണ്ണമ്പള്ളില്‍ ഏലിയാമ്മ

കുറുമുള്ളൂര്‍ : കണ്ണമ്പള്ളില്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് (19-8-2024) തിങ്കളാഴ്ച വൈകുന്നേരം 3.00 മണിക്ക് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍. പരേത തെള്ളകം കൊച്ചുപറമ്പില്‍ കുടുംബാഗം.മക്കള്‍: തോമസ് (കുവൈറ്റ്), ജോസുകുട്ടി (യുകെ), മിനി.മരുമക്കള്‍: ജോളി,റ്റെല്‍ഷ , ജോസ് ഒറ്റത്തങ്ങാടിയില്‍ ഉഴവൂര്‍.

 

 

Previous Post

ഗ്രേസ്ഫുള്‍ എയ്ജിങ്ങ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

Next Post

വെള്ളൂര്‍ സമ്പൂര്‍ണ്ണ അപ്നാദേശ് ഇടവക

Total
0
Share
error: Content is protected !!