കള്ളാര്‍ :ആദ്യകാല കുടിയേറ്റകര്ഷകന് കള്ളാര്‍ ചേരുവേലില്‍ തോമസ്( 98 ) നിര്യാതനായി
സംസ്കാര ശുശ്രൂഷകള്‍ നാളെ (18.08.2024 ഞായറാഴ്ച) വൈകിട്ട് 3- 30ന് ഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ സംസ്കരിക്കും, ഭാര്യ പരേതയായ ഏലിയാമ്മ കടുതോടില്‍ കുടുംബാഗം , മക്കള്‍ : ഫിലിപ്പ്, ജോസ് , ജെ യിംസ് , ലീലാമ്മ , മരുമക്കള്‍ : മേരി മാ ങ്കോട്ടില് അജക്കാര്, റീറ്റ പുത്തന്‍ പുരക്കല്‍ ബോംബെ , ആന്‍സി കണിയാംപറമ്പില്‍ ചുള്ളിക്കര, തോമസ് ചിറപ്പുറത്ത് കാഞ്ഞങ്ങാട്, സഹോദരങ്ങള്‍ :സൈമണ്‍, അന്നമ്മ, ഏലികുട്ടി, ക്ലാര ,പരേതരായ സിറിയക് , മേരി, മത്തായി, ജോസഫ്, സ്റ്റീഫന്‍ ‘