കൊല്‍ക്കത്തയില്‍ ഡ്യൂട്ടിയിലായിരുന്ന ജൂനിയര്‍ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യ വ്യാപകമായി നടക്കുന്ന ഡോക്ടേഴ്സ്ന്റെ സമരത്തെ അനുകൂലിച്ചുകൊണ്ട് IMA പ്രഖ്യാപിച്ച സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കാരിത്താസ് ഔട്ട് പേഷ്യന്റ് വിഭാഗം (ഒപി) 2024 ഓഗസ്റ്റ് 17 ശനിയാഴ്ച പ്രവര്‍ത്തിക്കുന്നതല്ല.