കള്ളാര്‍: നീലിമല അരിങ്കല്ലിലെ വെട്ടിക്കല്‍ മത്തായി (71) നിര്യാതനായി. സംസ്ക്കാരം
ആഗസ്റ്റ് 15. ന് 3.30ന് കള്ളാര്‍ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ . ഭാര്യ: അന്നമ്മ മാത്യു പയ്യാവ്വൂര്‍ കാരക്കുന്നേല്‍ കുടുംബം. മക്കള്‍: ജിജി മാത്യു (കുവൈറ്റ്), അജിമോള്‍ വി (ന്യൂസിലാന്‍ഡ്), ജില്‍സ് മാത്യു (UK ) , ജില്‍സി മാത്യു (USA). മരുമക്കള്‍: സുജു സൈമണ്‍ ചേരുവേലില്‍ (കുവൈറ്റ്) ,മനോജ് മാഞ്ഞാക്കല്‍, സൗമ്യ ആണ്ടുമാലില്‍ ( UK), സന്തോഷ് രാജു പച്ചിക്കര (USA).